Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Responsible Drinking

സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്വ മ​ദ്യ​പാ​നം; ബാ​റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നോ​ടു യോ​ജി​പ്പി​ല്ലെ​ന്ന് മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ മ​​​​ദ്യ​​​​പാ​​​​ന​​​​മാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മ​​​​ന്ത്രി എം.​​​​ലി​​​​ജു. മ​​​​ദ്യ​​​നി​​​​രോ​​​​ധ​​​​ന​​​​മ​​​​ല്ല, മ​​​​ദ്യ​​​​വ​​​​ർ​​​​ജ​​​​ന​​​​മാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ന​​​​യം. വ്യാ​​​​വ​​​​സാ​​​​യി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ബാ​​​​റു​​​​ക​​​​ൾ​​​​ക്കും ക​​​​ള്ളു​​​​ഷാ​​​​പ്പു​​​​ക​​​​ളും ന​​​​ട​​​​ക്ക​​​​ണം. ബാ​​​​റു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു വി​​​​ഘാ​​​​തം സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്നി​​​​ല്ല.

എ​​​​ന്നാ​​​​ൽ, വ്യാ​​​​ജ​​​​മ​​​​ദ്യം വി​​​​ൽ​​​​ക്കു​​​​ക​​​​യും സ​​​​മ​​​​യ​​​​ക്ര​​​​മം പാ​​​​ലി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ബാ​​​​റു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കും.

സം​​​​സ്ഥാ​​​​ന​​​​ത്തു കൂ​​​​ടു​​​​ത​​​​ൽ ബാ​​​​റു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കേ​​​​ണ്ടെ​​​​ന്നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ന​​​​യം. മ​​​​ദ്യ​​​​ന​​​​യം വ​​​​രു​​​​ന്പോ​​​​ൾ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കും. കോ​​​​ഴി​​​​ക്കോട്ട്‌ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​നം ക​​​​ഴി​​​​ഞ്ഞാ​​​​ൽ മ​​​​ദ്യ​​​​ന​​​​യ രൂ​​​​പ​​​വ​​​ത്​​​​ക​​​​ര​​​​ണ ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​ങ്ങും. ഈ​​​​ മാ​​​​സം ച​​​​ർ​​​​ച്ച പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കും. സാ​​​​മൂ​​​​ഹി​​​​ക- സാം​​​​സ്കാ​​​​രി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​വും കേ​​​​ൾ​​​​ക്കുമെന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up